
ഫോട്ടോഗ്രാഫര്‍
രഞ്ജൻ പ്രമോദിന്റെ സംവിധാനത്തിൽ മോഹൻലാൽ, ബിജു മേനോൻ, മുരളി, നിതാശ്രീ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഫോട്ടോഗ്രഫർ. ഡ്രീം ടീം പ്രൊഡക്ഷൻസ് ന്റെ ബാനറിൽ ഹൌളി പോട്ടൂർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഡ്രീം ടീം റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചതും രഞ്ജൻ പ്രമോദ് ആണ്.
- വർഷം: 2006
- രാജ്യം: India
- തരം: Drama
- സ്റ്റുഡിയോ:
- കീവേഡ്: photographer, tribal, real incident, wildlife photographer
- ഡയറക്ടർ: Ranjan Pramod
- അഭിനേതാക്കൾ: Mohanlal, Neethasree, Biju Menon, Manoj K Jayan, Murali, Mamukkoya