
എന്നും എപ്പോഴും
മോഹൻലാൽ ഈ ചിത്രത്തിൽ വനിതാ മാഗസിൻ ആയ വനിതാ രത്നത്തിന്റെ സ്റ്റാഫ് റിപ്പോർട്ടർ വിനീത് എൻ പിള്ള ആയിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. മഞ്ജു വാര്യർ അഡ്വക്കേറ്റ് ദീപ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ വിനീത് എൻ പിള്ള എന്ന കഥാപാത്രം ഒരു ഇന്റർവ്യൂ എടുക്കാൻ വേണ്ടി നടക്കുന്ന സംഭവ വികാസങ്ങളോടെയാണ് ചിത്രത്തിന്റെ കഥപുരോഗമിക്കുന്നത്.
- വർഷം: 2015
- രാജ്യം: India
- തരം: Drama, Family
- സ്റ്റുഡിയോ: Aashirvad Cinemas
- കീവേഡ്: photographer, interview, lawyer, divorce
- ഡയറക്ടർ: Sathyan Anthikad
- അഭിനേതാക്കൾ: Mohanlal, Manju Warrier, Innocent, Jacob Gregory, Reenu Mathews, Lenaa