
ഒഴിവുദിവസത്തെ കളി
അരുവിക്കര ഉപതെരഞ്ഞെടുപ്പ് ദിവസം നഗരത്തിലെ 5 ചെറുപ്പകാരായ സുഹൃത്തുക്കൾ തിരക്കുകളിൽ നിന്നും മാറി ഉല്ലസത്തിനായി വനത്തിലേക്ക് യാത്രയാകുന്നു. തങ്ങളുടെ സൗഹൃദ നിമിഷങ്ങളെ ആഘോഷമാക്കിമാറ്റിയ സുഹൃത്തുക്കൾ മദ്യലഹരിയിലാകുകയും പല പ്രശ്നങ്ങൾ അവരിൽ ഉടലെടുക്കുകയും ചെയ്യുന്നു.
- വർഷം: 2016
- രാജ്യം: India
- തരം: Mystery, Crime, Drama
- സ്റ്റുഡിയോ: NIV Art Movies
- കീവേഡ്: holiday, friends, drinking, election
- ഡയറക്ടർ: Sanal Kumar Sasidharan
- അഭിനേതാക്കൾ: Nisthar Ahamed, Pradeep Kumar, Girish Nair, Baiju Netto, Reju Pillai, Arun Nair