
മാർത്താണ്ഡവർമ്മ
സി. വി. രാമൻപിളളയുടെ മാർത്താണ്ഡവർമ്മ എന്ന നോവലിനെ ആസ്പദമാക്കി പി.വി.റാവു സംവിധാനം ചെയ്ത് 1933-ൽ പുറത്തിറങ്ങിയ ഒരു നിശ്ശബ്ദ ബ്ലാക്ക് ആന്റ് വൈറ്റ് മലയാളചലച്ചിത്രമാണ് മാർത്താണ്ഡവർമ്മ. മലയാളചലച്ചിത്രമേഖലയിൽ രണ്ടാമതു പുറത്തിറങ്ങിയ ഈ ചിത്രം പ്രസ്തുത മേഖലയിൽ ഒരു സാഹിത്യകൃതിയെ ആസ്പദമാക്കിയ ആദ്യ ചിത്രവുമാകുന്നു യുവരാജാവായ മാർത്താണ്ഡവർമ്മ ശത്രുനിവാരണം ചെയ്ത് സിംഹാസനാരോഹിതനാകുന്നതാണ് സി.വി.രാമൻപിള്ളയുടെ നോവലിനെ ആസ്പദമാക്കിയ ഈ ചിത്രത്തിൻറെ ഇതിവൃത്തം
- വർഷം: 1933
- രാജ്യം: India
- തരം: History, Drama
- സ്റ്റുഡിയോ: Nagercoil, Shri Rajeshwari Films
- കീവേഡ്: based on novel or book, prince, silent film
- ഡയറക്ടർ: P. V. Rao
- അഭിനേതാക്കൾ: Jaidev, A.V.P. Menon, V. Naik, V.C. Kutty, S.V. Nath, Devaki