
കമ്മട്ടിപ്പാടം
പുറം ലോകവുമായി അധികം ബന്ധമൊന്നും ഇല്ലാത്ത, നഗരത്തിലെ വികസനങ്ങളൊന്നും എത്താത്ത കമ്മട്ടിപ്പാടം എന്ന നാട്ടിന് പുറം. അവിടെയുള്ള ഒരുപറ്റം ജനങ്ങള്‍. കൃഷ്ണനും ഗംഗനും ബാലനും... മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് കമ്മട്ടിപ്പാടം കടന്നു പോകുന്നത്.
- വർഷം: 2016
- രാജ്യം: India
- തരം: Drama, Action
- സ്റ്റുഡിയോ: Century Films, Global United Media
- കീവേഡ്: friendship, bodyguard, brother against brother, accident, kochi
- ഡയറക്ടർ: Rajeev Ravi
- അഭിനേതാക്കൾ: Dulquer Salmaan, Vinayakan, Manikanda Rajan, Anil Nedumangad, Shine Tom Chacko, Vinay Forrt