
ലിവിംഗ് ടുഗെദർ
ഫാസിൽ കഥയെഴുതി സംവിധാനം ചെയ്ത[1] മലയാളചലച്ചിത്രമാണ് ലിവിംഗ് ടുഗെദർ. പുതുമുഖങ്ങളാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്[2]. ഹേമന്തും ശ്രീലേഖയും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ മേനക ഒരു ഇടവേളയ്ക്കു ശേഷം കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്
- വർഷം: 2011
- രാജ്യം: India
- തരം: Drama, Romance
- സ്റ്റുഡിയോ: Pilakandy Films International
- കീവേഡ്: neighbor
- ഡയറക്ടർ: Fazil
- അഭിനേതാക്കൾ: Hemanth Menon, Sshivada Nair, Sreejith Vijay, Jinoop, Nedumudi Venu, Menaka Suresh