I. M. Vijayan

I. M. Vijayan

ഐ.എം. വിജയൻ അഥവാ അയനിവളപ്പിൽ മണി വിജയൻ (ജ. ഏപ്രിൽ 25, 1969) ഇന്ത്യൻ ഫുട്ബോളിലെ ശ്രദ്ധേയനായ താരമാണ്. കേരളം ജന്മം നൽകിയ ഫുട്ബോൾ കളിക്കാരിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ഇദ്ദേഹമാണ്. 1999ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റിൽ ഗോൾ നേടി ഏറ്റവും വേഗത്തിൽ ഗോൾ നേടുന്നയാൾ എന്ന രാ‍ജ്യാന്തര റെക്കോർഡ് കരസ്ഥമാക്കി. പ്രധാനമായും മുന്നേറ്റ നിരയിൽ കളിച്ചിരുന്ന വിജയൻ മിഡ്‌ഫീൽഡറായും തിളങ്ങിയിട്ടുണ്ട്. 1969 ഏപ്രിൽ 25-ന് തൃശൂരിലാണ് വിജയൻ ജനിച്ചത്. പരേതരായ അയനിവളപ്പിൽ മണിയും കൊച്ചമ്മുവുമായിരുന്നു മാതാപിതാക്കൾ. ബിജു എന്നൊരു ജ്യേഷ്ഠനും അദ്ദേഹത്തിനുണ്ട്. ചെറുപ്പകാലത്ത് അവിടത്തെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരങ്ങൾക്കിടെ ശീതള പാനീയങ്ങൾ വിറ്റ് ഉപജീവനമാർഗ്ഗം തേടി. സ്കൂൾ വിദ്യഭ്യാസവും ഇടയ്ക്കുവച്ചു നിർത്തി. ഫുട്ബോൾ കളത്തിലെ അസാമാന്യ പ്രകടനം വിജയന്റെ ജീവിതരേഖ മാറ്റിവരച്ചു. പതിനെട്ടാം വയസിൽ കേരളാ പൊലീസിന്റെ ഫുട്ബോൾ ടീ‍മിൽ അംഗമായി. ഫെഡറേഷൻ കപ്പ് ഉൾപ്പെടെയുള്ള കിരീടങ്ങൾ നേടി പൊലീസ് ടീം ഇന്ത്യൻ ഫുട്ബോളിൽ വൻശക്തിയായിരുന്ന കാലമായിരുന്നു അത്. ഐ.എം.വിജയനും ബൂട്ടിയയും പാലക്കാട് നൂറണി ഫുട്ബോൾ സ്റ്റേഡിയം ഉദ്ഘാടന വേദിയിൽ പൊലീസിൽ ജോലി നൽകാൻ വിജയനുവേണ്ടി കേരള സർക്കാർ ഔദ്യോഗിക നിയമങ്ങളിൽ ഇളവു വരുത്തിയിരുന്നു. പൊലീസ് ടീമിലെത്തി നാലാം വർഷം കൊൽക്കത്തയിലെ വമ്പന്മാരായ മോഹൻ ബഗാൻ വിജയനെ സ്വന്തമാക്കി. ജെ.സി.ടി. മിൽ‌സ് ഫഗ്വാര, എഫ്.സി കൊച്ചിൻ, ഈസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്സ് എന്നിങ്ങനെ ഇന്ത്യയിലെ പ്രശസ്തമായ ഫുട്ബോൾ ക്ലബുകളിൽ വിജയൻ കളിച്ചിട്ടുണ്ട്. 1992ൽ ഇന്ത്യൻ ദേശീയ ടീമിലെത്തിയ വിജയൻ ഇന്ത്യയ്ക്കുവേണ്ടി 79 രാജ്യാന്തര മത്സരങ്ങൾ കളിച്ചു. 39 ഗോളുകൾ നേടി. 2003-ലെ ആഫ്രോ-ഏഷ്യൻ ഗെയിംസിൽ നാലു ഗോളുകൾ നേടി ടോപ് സ്കോറർ ആയി.

  • ശീർഷകം: I. M. Vijayan
  • ജനപ്രീതി: 1.2964
  • അറിയപ്പെടുന്നത്: Acting
  • ജന്മദിനം: 1969-04-25
  • ജനനസ്ഥലം: Thrissur, Kerala, India
  • ഹോം‌പേജ്:
  • പുറമേ അറിയപ്പെടുന്ന: I.M. Vijayan, ഐ എം വിജയൻ, I M Vijayan , IM Vijayan
img

I. M. Vijayan സിനിമകൾ

  • 2021
    imgസിനിമകൾ

    മഡ്ഡി

    മഡ്ഡി

    4.7 2021 HD

    img
  • 2023
    imgസിനിമകൾ

    ലവ്ഫുള്ളി യുവേഴ്‌സ് വേദ

    ലവ്ഫുള്ളി യുവേഴ്‌സ് വേദ

    2 2023 HD

    img
  • 2006
    imgസിനിമകൾ

    திமிரு

    திமிரு

    5.533 2006 HD

    img
  • 2006
    imgസിനിമകൾ

    കിസാന്‍

    കിസാന്‍

    3 2006 HD

    img
  • 2015
    imgസിനിമകൾ

    கொம்பன்

    கொம்பன்

    5.111 2015 HD

    img
  • 2022
    imgസിനിമകൾ

    ദി ടീച്ചര്‍

    ദി ടീച്ചര്‍

    4.7 2022 HD

    img
  • 2022
    imgസിനിമകൾ

    Siddy

    Siddy

    1 2022 HD

    img
  • 2001
    imgസിനിമകൾ

    ശാന്തം

    ശാന്തം

    1 2001 HD

    img
  • 2016
    imgസിനിമകൾ

    கெத்து

    கெத்து

    4 2016 HD

    img
  • 2024
    imgസിനിമകൾ

    ഇടിയൻ ചന്തു

    ഇടിയൻ ചന്തു

    3.333 2024 HD

    img
  • 2017
    imgസിനിമകൾ

    ദി ഗ്രേറ്റ്‌ ഫാദര്‍

    ദി ഗ്രേറ്റ്‌ ഫാദര്‍

    6.1 2017 HD

    ഡേവിഡ് നൈനാനും ഭാര്യയും മകളും അടങ്ങുന്ന സന്തോഷകരമായ...

    img
  • 2008
    imgസിനിമകൾ

    ഗുൽമോഹർ

    ഗുൽമോഹർ

    5.3 2008 HD

    img
  • 2005
    imgസിനിമകൾ

    Ben Johnson

    Ben Johnson

    6 2005 HD

    img
  • 2013
    imgസിനിമകൾ

    KQ

    KQ

    8 2013 HD

    img
  • 2017
    imgസിനിമകൾ

    മൈഥിലി വീണ്ടും വരുന്നു...

    മൈഥിലി വീണ്ടും വരുന്നു...

    3 2017 HD

    img
  • 2018
    imgസിനിമകൾ

    Mattancherry

    Mattancherry

    1 2018 HD

    img
  • 2004
    imgസിനിമകൾ

    Quotation

    Quotation

    6 2004 HD

    img
  • 2018
    imgസിനിമകൾ

    അബ്രഹാമിന്‍റെ സന്തതികള്‍

    അബ്രഹാമിന്‍റെ സന്തതികള്‍

    5.69 2018 HD

    img
  • 2019
    imgസിനിമകൾ

    கணேஷா மீண்டும் சந்திப்போம்

    கணேஷா மீண்டும் சந்திப்போம்

    6 2019 HD

    img
  • 2019
    imgസിനിമകൾ

    பிகில்

    பிகில்

    6.432 2019 HD

    img
  • 2019
    imgസിനിമകൾ

    പൊറിഞ്ചു മറിയം ജോസ്

    പൊറിഞ്ചു മറിയം ജോസ്

    6.54 2019 HD

    img
  • 2021
    imgസിനിമകൾ

    Mmmmm (Sound of Pain)

    Mmmmm (Sound of Pain)

    1 2021 HD

    img
  • 2022
    imgസിനിമകൾ

    ആനപ്പറമ്പിലെ World Cup

    ആനപ്പറമ്പിലെ World Cup

    1 2022 HD

    img
  • 2024
    imgസിനിമകൾ

    ഗുമസ്ഥൻ

    ഗുമസ്ഥൻ

    3.5 2024 HD

    img
  • 2025
    imgസിനിമകൾ

    ഒരുമ്പെട്ടവൻ

    ഒരുമ്പെട്ടവൻ

    1.5 2025 HD

    img
  • 2012
    imgസിനിമകൾ

    അസുരവിത്ത്‌

    അസുരവിത്ത്‌

    3 2012 HD

    img
  • 2006
    imgസിനിമകൾ

    മഹാസമുദ്രം

    മഹാസമുദ്രം

    3.8 2006 HD

    img