
മെയ്ൻ്റനൻസ് റിക്വയേഡ്
സ്ത്രീകൾ മാത്രമുള്ള ഒരു മെക്കാനിക്ക് ഷോപ്പിന്റെ ഉടമയായ ചാർളി, ഒരു വമ്പൻ കോർപ്പറേറ്റ് എതിരാളി തന്റെ ഷോപ്പിന്റെ നേരെ എതിർവശത്ത് പുതിയൊരു കട തുടങ്ങുമ്പോൾ ഭാവിയെപ്പറ്റി വിചിന്തനം ചെയ്യാൻ നിർബന്ധിതയാകുന്നു. അവൾ ആശ്വാസം തേടുന്നത് ഒരു അജ്ഞാത ഓൺലൈൻ സുഹൃത്തിനടുത്താണ്, പക്ഷേ തന്റെ ബിസിനസിനു ഭീഷണിയായ ബോ തന്നെയാണ് അതെന്ന് അവളറിയുന്നില്ല. ഓൺലൈനിലും പുറത്തും കലഹം തുടങ്ങുമ്പോൾ സത്യം എല്ലാം താറുമാറാക്കിയേക്കാം.
- വർഷം: 2025
- രാജ്യം: United States of America, United Kingdom
- തരം: Romance, Comedy
- സ്റ്റുഡിയോ: Amazon MGM Studios, Future Artists Entertainment, Luber-Roklin Entertainment
- കീവേഡ്: car mechanic, romcom
- ഡയറക്ടർ: Lacey Uhlemeyer
- അഭിനേതാക്കൾ: Madelaine Petsch, Jacob Scipio, Katy O'Brian, Naomi J. Ogawa, Madison Bailey, Jim Gaffigan